കാഞ്ഞങ്ങാട്: (my.kasargodvartha.com 01.10.2019) ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കായി വ്യക്തിത്വ വികസന ബോധവത്കരണ ക്ലാസ് നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'നേര്‍വഴി' പരിപാടിയുടെ ഭാഗമായാണ് ക്ലാസ് നടത്തിയത്.
സി ഡി എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് ക്ലാസെടുത്തു. സൂപ്രണ്ട് കെ വേണു അധ്യക്ഷത വഹിച്ചു.
സ്‌നേഹിത കൗണ്‍സിലര്‍ ഷിബില ഇ, അസിസ്റ്റന്റ് സുപ്രണ്ട് പ്രമീള എം, സ്‌നേഹിത സ്റ്റാഫ് ദീപ, അസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
അസിസ്റ്റന്റ് സൂപ്രണ്ട് ശ്രീനിവാസന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സജീഷ് പി വി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kanhangad, Prison, awareness class, Personality development awareness class Conducted