കാസര്‍കോട്: (my.kasargodvartha.com 12.10.2019) രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.
പൗരത്വ രജിസ്റ്റര്‍, കാശ്മീര്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ ഒപ്പുവെച്ചു.
സയ്യിദ് മുനീറുല്‍ അഹ്ദല്‍, ശക്കീര്‍ എം ടി പി, ശംഷീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, റഷീദ് സഅദി പൂങ്ങോട്, കരീം ജൗഹരി ഗാളിമുഖം, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, മുത്തലിബ് അടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kasaragod, SSF, Prime Minister, Letter, Kashmir, Murder, Finance, Open letter from SSF to Prime Minister