ബെദ്രഡുക്ക: (my.kasargodvartha.com 05.10.2019) ജീവനക്കാര്‍ക്ക് 10 മാസമായി ശമ്പളം നല്‍കാത്ത ഭെല്‍ ഇ എം എല്‍ അധികൃതര്‍ക്ക് താക്കീതായി ചുമട്ട് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. കാസര്‍കോട് ഭെല്‍ ഇ എം എല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യമായാണ് ചുമട്ട് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.
ജീവനക്കാര്‍ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ 58ാം ദിവസമാണ് ചുമട്ട് തൊഴിലാളികള്‍ ഭെല്‍ ഇ എം എല്‍ കമ്പനിക്ക് മുന്നില്‍ മാര്‍ച്ച് നടത്തിയത്.
നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്ന സമരം എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് അഷ്റഫ്, ശരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, ടി പി മുഹമ്മദ് അനീസ്, മുത്തലിബ് പാറക്കെട്ട്, ഇബ്രാഹിം പറമ്പത്ത്, ശുക്കൂര്‍ ചെര്‍ക്കളം, യൂനുസ് വടകര മുക്ക്, സഹീദ് എസ് എ, വി കെ മഖ്സൂദ് അലി എന്നിവര്‍ സംസാരിച്ചു.
എന്‍ എം ഷാഫി, എ രഘു, രാജന്‍ കോട്ടച്ചേരി, പ്രശാന്ത് നീലേശ്വരം, ജമാല്‍ അതിഞ്ഞാല്‍, സുബൈര്‍ മഡിയന്‍, മജീദ് ഉളിയത്തടുക്ക എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, BHEL-EML, March, STU, workers, Loading and unloading workers march conduted to BHEL-EML