തെക്കില്‍: (my.kasargodvartha.com 28.10.2019) ജി യു പി എസ് തെക്കില്‍ വെസ്റ്റ് സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടം നാട്ടുകാരുടെയും ജനപ്രതിധിനികളുടെയും സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹലീമ ഷിനൂന്‍ അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ക്ലാസ്‌റൂം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ഖാദര്‍ ഉദ്്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ സഅദുല്ല, മെമ്പര്‍ താഹിറ താജുദ്ദീന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശംസുദ്ദീന്‍ തെക്കില്‍, ഷാസിയ സി എം, മെമ്പര്‍ ആസിയ എം മുഹമ്മദ്, ടി എന്‍ അഹമ്മദ്, ഗിരിജ, പി ടി എ പ്രസിഡണ്ട് ടി ടി മജീദ്, മദര്‍ പി ടി എ പ്രസിഡണ്ട് പ്രിയ എന്നിവര്‍ സംബന്ധിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് ബ്ലോക്ക്്് പഞ്ചായത്ത് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ്് കെട്ടിടം നിര്‍മിച്ചത്.
Keywords: Kerala, News, Kasaragod, Thekkil, School building, MP, GUPS Thekkil west school building inaugurated