Join Whatsapp Group. Join now!

ഫോര്‍ട്ട് റോഡിലെ മുഹമ്മദ്കുഞ്ഞി നിര്യാതനായി

ഫോര്‍ട്ട് റോഡിലെ കെ എ മുഹമ്മദ്കുഞ്ഞി (70) നിര്യാതനായി. നേരത്തെ റൂബി ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിയിരുന്നു Kerala, News, Obituary, Fort Road, Stationary shop, Fort Road Muhammed Kunhi passed away
കാസര്‍കോട്: (my.kasargodvartha.com 26.10.2019)  ഫോര്‍ട്ട് റോഡിലെ കെ എ മുഹമ്മദ്കുഞ്ഞി (70) നിര്യാതനായി. നേരത്തെ റൂബി ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിയിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: മഷൂദ്, നൗഫല്‍, മുഫീദ്, മുംതാസ്, ബല്‍ക്കീസ്.

സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, ഇബ്രാഹിം.

ഖബറടക്കം തായലങ്ങാടി ഖിളര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Keywords: Kerala, News, Obituary, Fort Road, Stationary shop, Fort Road Muhammed Kunhi passed away

Post a Comment