Join Whatsapp Group. Join now!

ഫുട്‌ബോള്‍ പ്രവചന മത്സരം: സമ്മാനദാനം നടത്തി

തായലങ്ങാടി ഒരു വട്ടം കൂടി വാട്‌സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച കോപ്പ അമേരിക്ക പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഷ്‌റഫ്, മുസ്തഫ എന്നിവരാണ് മത്സKerala, News, Football prediction contest: prize giving ceremony held
കാസര്‍കോട്: (my.kasargodvartha.com 30.10.2019) തായലങ്ങാടി ഒരു വട്ടം കൂടി വാട്‌സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച കോപ്പ അമേരിക്ക പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഷ്‌റഫ്, മുസ്തഫ എന്നിവരാണ് മത്സരത്തില്‍ വിജയികളായത്.

പഴയകാല ഫുട്ബാള്‍ താരവും കോച്ചുമായ കൊച്ചി മമ്മു സമ്മാനദാനം നിര്‍വഹിച്ചു. എന്‍ എ നസീര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ശാഫി മുഖ്യതിഥിയായി. കെ എം ഹാരിസ് സ്വഗതം പറഞ്ഞു. അബ്ദുല്ല ഫിര്‍ദൗസ് കൊച്ചി, നാസര്‍ കെ ബി സംസാരിച്ചു. ഹാരിസ് ബായിക്കര നന്ദി പറഞ്ഞു.


Keywords: Kerala, News, Football prediction contest: prize giving ceremony held 

Post a Comment