Join Whatsapp Group. Join now!

ടീം ഗസ്സാലി ജഴ്സി പ്രകാശനം ചെയ്തു

കാസര്‍കോട് മുനിസിപ്പല്‍ സോണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീം ഗസ്സാലിയുടെ ജഴ്സി പ്രകാശനം ചെയ്തു. Gulf, News, Jursey, Dubai, Football, stadium, Municipal, Football jursey released

ദുബൈ: (my.kasargodvartha.com 19.10.2019) കാസര്‍കോട് മുനിസിപ്പല്‍ സോണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീം ഗസ്സാലിയുടെ ജഴ്സി പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായി മജീദ് കോളിയാട് ഫുട്‌ബോള്‍ താരവും മുന്‍ നാഷണല്‍ സ്‌കൂള്‍ താരവുമായ എം എസ് ബഷീറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ദുബൈ അല്‍ ബുസ്താന്‍ സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 25ന് സംഘടിപ്പിക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ സോണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് നഗര പരിധിയിലെ പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.

റഹ്മത്ത്, ഷിഫാസ് പട്ടേല്‍, ഫാറൂഖ് എം എസ്, സാക്കിര്‍ കോളിയാട്, ആസാദ്, അസ്ലം, ജാഫര്‍, പവന്‍, സിദ്ദീഖ്, അമീര്‍, റൗഫ്, ഷമീം, ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Gulf, News, Jursey, Dubai, Football, stadium, Municipal, Football jursey released

Post a Comment