മടിക്കൈ: (my.kasargodvartha.com 11.10.2019) വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മടിക്കൈ സെക്കന്‍ഡ് എസ് എസ് എല്‍ സി ബാച്ച് 1991-92 (ചങ്ങാതിക്കൂട്ടം) കുടുംബ സംഗമം 'ഓര്‍മകളിലേക്കൊരുമടക്കം' മേക്കാട്ട് നടത്തി.
1991-92 കാലഘട്ടത്തില്‍ സ്‌കൂളിലുണ്ടായിരുന്ന അധ്യാപകരായ ലീല ടീച്ചര്‍ പുതുക്കൈ, നാരായണി ടീച്ചര്‍ പുതുക്കൈ, നാരായണന്‍ മാസ്റ്റര്‍ പുതുക്കൈ, നാരായണന്‍ മാസ്റ്റര്‍ നീലേശ്വരം, നാരായണന്‍ മാസ്റ്റര്‍ അടുക്കത്ത്പറമ്പ്, ഒ കുഞ്ഞിരാമന്‍ മാസ്റ്റര്‍ മേക്കാട്ട്, ജയരാജന്‍ മാസ്റ്റര്‍ മേക്കാട്ട് എന്നിവരെ ആദരിച്ചു.
ജയരാജന്‍ മാസ്റ്റര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സുരേശന്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേശന്‍ സംസാരിച്ചു. 2018-9 വര്‍ഷത്തിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെയും ജില്ലാ ജൂനിയര്‍ കബഡി ടീമില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും അനുമോദിച്ചു. നന്ദകുമാര്‍ വി സ്വാഗതവും ശ്രീലത കെ വി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
സ്‌കൂളിന്റെ രണ്ട് ക്ലാസ്മുറികള്‍ ഹൈടെക്കാക്കാനും ഈ വര്‍ഷം നടക്കുന്ന ഹോസ്ദുര്‍ഗ് സബ്ജില്ലാ കലോത്സവത്തിന് ട്രോഫികള്‍ നല്‍കാനും തീരുമാനിച്ചു.
Keywords: Kerala, News, Kanhangad, Madikkai, VHSE, family meet, Teachers, Family meet conducted