കാസര്‍കോട്: (my.kasargodvartha.com 12.10.2019) പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കാസര്‍കോട് നഗരസഭയിലെ കൊറക്കോട് വയല്‍ നിവാസികളുടെ പുനരധിവാസത്തിന് ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സഹായം മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് വാര്‍ഡ് പ്രസിഡണ്ട് മുഹമ്മദ് വെല്‍ക്കമിന് കൈമാറി.
പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച വീട്ടുപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു നല്‍കിയിരുന്നു. രണ്ടാംഘട്ടത്തില്‍ നഷ്ടപ്പെട്ടുപോയ അവശ്യ സാധനങ്ങളാണ് നല്‍കിയത്.
മുനിസിപ്പല്‍ പ്രസിഡണ്ട് വി എം മുനീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, ബീഫാത്തിമ ഇബ്രാഹിം, നൈമുന്നിസ, ഫര്‍സാന ഷിഹാബ്, മിസ്‌രിയ ഹമീദ്, സിയാന ഹനീഫ്, നസീറ ഇസ്മായില്‍, റഹ്മാന്‍ പടിഞ്ഞാര്‍, ലത്തീഫ് കാട്ടു, റഷീദ് ഗസ്സാലി, അനസ് കണ്ടത്തില്‍, അമാനുല്ല അങ്കാര്‍, സിദ്ദീഖ് ചക്കര, മുനീര്‍ കെ എ, നൗഷാദ് കെ യു, യൂസഫ് യു കെ, ഹനീഫ് പുലിക്കുന്ന്, ഇബ്രാഹിം, ബഷീര്‍, അമീര്‍ എന്നിവര്‍ സംബന്ധിച്ചു.
ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹസ്സന്‍കുട്ടി പതിക്കുന്നില്‍ സ്വാഗതവും ഹബീബ് റഹ്മാന്‍ കെ എ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, KMCC, Dubai, Flood, Dubai KMCC financial aid to flood victims