എടനീര്‍: (my.kasargodvartha.com 24.10.2019) ഉദുമയില്‍ നടന്ന ജില്ലാ ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 48 പോയിന്റ് നേടി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായ രണ്ടാംതവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി ജില്ലയിലെ മികച്ച വ്യക്തിഗത സ്‌കൂളിന് അര്‍ഹരായി.
വിജയികള്‍: ആയിഷ നദ, പ്രജ്വല്‍ (വര്‍ക്കിംഗ് മോഡല്‍), നിഖിത, രതിക രവീന്ദ്രന്‍ (സ്റ്റില്‍ മോഡല്‍), നവജ്യോത്, ഐശ്വര്യ (റിസര്‍ച് ടൈപ് പ്രോജക്ട്).
വിജയികള്‍: ആയിഷ നദ, പ്രജ്വല്‍ (വര്‍ക്കിംഗ് മോഡല്‍), നിഖിത, രതിക രവീന്ദ്രന്‍ (സ്റ്റില്‍ മോഡല്‍), നവജ്യോത്, ഐശ്വര്യ (റിസര്‍ച് ടൈപ് പ്രോജക്ട്).