Join Whatsapp Group. Join now!

കോണ്‍ഗ്രസ്സ് നേതാവ് ഫിലിപ്പ് ഓണശ്ശേരി നിര്യാതനായി

News, Kerala, Obituary, congress leader philip onassery passed away
കളളാര്‍: (my.kasargodvartha.com 26.10.2019) കളളാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഫിലിപ്പ് ഓണശ്ശേരി നിര്യാതനായി. ബൂത്ത് പ്രസിഡന്റായി പൊതുപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിച്ച ഫിലിപ്പ് ഓണശ്ശേരി അവിഭക്ത പനത്തടി പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കാര്‍ഷിക വികസന ബേങ്ക് ഡയറക്ടര്‍, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, കള്ളാര്‍ മണ്ഡലം യു ഡി ഫ് ചെയര്‍മാന്‍, ഡി സി സി മെമ്പര്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കളളാര്‍ പഞ്ചായത്ത് രൂപികൃതമായി വന്ന ആദ്യത്തെ കോണ്‍ഗ്രസ്സ്മണ്ഡലം പ്രസിഡന്റായിരുന്നു. മലയോരത്തെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Obituary, congress leader philip onassery passed away

Post a Comment