മേല്‍പറമ്പ്: (my.kasargodvartha.com 20.10.2019) ദേളി കുന്നുപാറ സ്വദേശിക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി താമസ സ്ഥലത്ത് തന്നെ കച്ചവടം ചെയ്യുന്നതിനാവശ്യമായ പെട്ടിക്കട നല്‍കി ചന്ദ്രഗിരി ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം പെട്ടിക്കട സമര്‍പ്പിച്ചു.
ജനറല്‍ സെക്രട്ടറി ബദറുദ്ദീന്‍ സി ബി, ട്രഷറര്‍ രാഘവന്‍ എം, വൈസ് പ്രസിഡന്റ് അഫ്‌സല്‍ സീസ്‌ളു, ജോയിന്റ് സെക്രട്ടറി നാസര്‍ ഡീഗോ, വര്‍ക്കിംഗ് മെമ്പര്‍മാരായ ഫസല്‍ എ എച്ച്, അലി ദേളി, നസീര്‍ കുന്നില്‍ ഹാര്‍ഡ്വേര്‍സ്, അബ്ദുല്ലകുഞ്ഞി വളപ്പില്‍, അബ്ദുര്‍ റഹ് മാന്‍, എസ് കെ ഇബ്രാഹിം, സിദ്ദീഖ് സി ബി, സമീര്‍ പാറ, ഇര്‍ഫാന്‍ വളപ്പില്‍, അറഫാത്ത് ഹസൈനാര്‍, ഷരീഫ് തായത്തൊടി, ഉസ്മാന്‍ ദേളി വളപ്പ്
എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ജനറല്‍ സെക്രട്ടറി ബദറുദ്ദീന്‍ സി ബി, ട്രഷറര്‍ രാഘവന്‍ എം, വൈസ് പ്രസിഡന്റ് അഫ്‌സല്‍ സീസ്‌ളു, ജോയിന്റ് സെക്രട്ടറി നാസര്‍ ഡീഗോ, വര്‍ക്കിംഗ് മെമ്പര്‍മാരായ ഫസല്‍ എ എച്ച്, അലി ദേളി, നസീര്‍ കുന്നില്‍ ഹാര്‍ഡ്വേര്‍സ്, അബ്ദുല്ലകുഞ്ഞി വളപ്പില്‍, അബ്ദുര്‍ റഹ് മാന്‍, എസ് കെ ഇബ്രാഹിം, സിദ്ദീഖ് സി ബി, സമീര്‍ പാറ, ഇര്‍ഫാന്‍ വളപ്പില്‍, അറഫാത്ത് ഹസൈനാര്‍, ഷരീഫ് തായത്തൊടി, ഉസ്മാന്‍ ദേളി വളപ്പ്
എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Chandragiri club's help for poor man
< !- START disable copy paste -->