കാഞ്ഞങ്ങാട്: (my.kasargodvartha.com 29.10.2019) കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ ഒറ്റക്കോല മഹോത്സവ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പി ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എച്ച് പി ഭാസ്‌കര ഹെഗ്ഡെ, കെ ബാബുരാജന്‍, കെ സ്വര്‍ണലത, കെ രത്നാകരന്‍, എം നാരായണന്‍, സി രാധാകൃഷ്ണന്‍, എ ശ്രീകുമാര്‍, എച്ച് എല്‍ അശോക് ഹെഗ്ഡെ എന്നിവര്‍ സംസാരിച്ചു.
2020 മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെയാണ് ഒറ്റക്കോല മഹോത്സവം നടത്തപ്പെടുന്നത്.