Join Whatsapp Group. Join now!

ബെളിഞ്ചയിലെ അബ്ദുല്‍ഖാദിര്‍ നിര്യാതനായി

ബെളിഞ്ചയിലെ ബി കെ അബ്ദുല്‍ഖാദിര്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ആസിയമ്മ Kerala, News, Obituary, Kasaragod, Belinja, SYS, Belinja Abdulkhader passed away
ബെളിഞ്ച: (my.kasargodvartha.com 07.10.2019) ബെളിഞ്ചയിലെ ബി കെ അബ്ദുല്‍ഖാദിര്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ആസിയമ്മ.

മക്കള്‍: എന്‍ കെ എം മഹ്ളരി ബെളിഞ്ച (എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), അബ്ദുല്‍ഹമീദ്, അബ്ദുല്ല, മുഹമ്മദ് അമാനി, അബൂബക്കര്‍ എന്‍ കെ, അബ്ബാസ്, ആയിശ, ഫാത്തിമ, ഖദീജ.

മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ (കാഞ്ഞങ്ങാട്), ഖാലിദ് (ഉള്ളാള്‍), അഷ്റഫ് (അര്‍ളടുക്ക), മൈമൂന, ആയിശ, സഫിയ, ശംസീന, സുഹ്റ, അസ്മ.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ബെളിഞ്ച ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, News, Obituary, Kasaragod, Belinja, SYS, Belinja Abdulkhader passed away

Post a Comment