അരയി: (my.kasargodvartha.com 31.10.2019) പാലക്കാലിലെ സി പി ഐ പ്രവര്‍ത്തകന്‍ ചരലില്‍ കൊട്ടന്‍ (74) നിര്യാതനായി. കണ്ണന്റെയും കൊട്ടുവിന്റെയും മകനാണ്.
ഭാര്യ: ലക്ഷ്മി. മക്കള്‍: അശോകന്‍, പവിത്രന്‍ (സി പി എം അരയി ബ്രാഞ്ച് മെമ്പര്‍), ഹരിദാസ്, പ്രകാശന്‍ (ഇരുവരും ഓട്ടോ ഡ്രൈവര്‍മാര്‍), ശ്രീനിവാസന്‍.
മരുമക്കള്‍: ഉഷ (പെരുമ്പള) മല്ലിക, മായകുമാരി (ഇരുവരും അരയി), സന്ധ്യ (ബന്തിയോട്), പുഷ്പ (കുറുന്തൂര്‍).
സഹോദരങ്ങള്‍: അലാമി, കുഞ്ഞിപ്പെണ്ണ്.
Keywords: Kerala, News, Kanhangad, Palakkal, CPI, Auto drivers, Arayi palakkal Kottan passed away