കാസര്‍കോട്: (my.kasargodvartha.com 29.09.2019) എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ബേസിക് ലീഡര്‍ഷിപ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ജബ്ബാര്‍, ഷൈഹിന്‍ ബാബു, ബഷീര്‍ കണ്ണാടിപറമ്പ്, എന്‍ യു അബ്ദുല്‍ സലാം, ഡോ. സി ടി സുലൈമാന്‍ എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി എ എച്ച് മുനീര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, SDPI, training programme, SDPI basic leadership training programme conducted