ചൗക്കി: (my.kasargodvartha.com 26.09.2019) നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചൗക്കിയുടെ കാരുണ്യ ചികിത്സാ ഫണ്ടില്‍നിന്നും ചികിത്സക്കും മരുന്നിനുമായി അനുവദിച്ച ധനസഹായം നുസ്രത്ത് ജി സി സി പ്രസിഡന്റ് അഹമ്മദ് മില്ല് നുസ്രത്ത് കമ്മിറ്റിക്ക് കൈമാറി.
ക്ലബ് പ്രസിഡന്റ് ഷുക്കൂര്‍ മുക്രി, സെക്രട്ടറി അസ്‌കര്‍ ചൗക്കി, ട്രഷറര്‍ താജുദ്ദീന്‍ തോട്ടത്തില്‍, ജി സി സി കമ്മിറ്റി അംഗം സത്താര്‍ ചൗക്കി, സകീര്‍ ചൗക്കി, ബഷീര്‍ തോരവളപ്പ്, ഷിഫാറത്, ദാമോദരന്‍, നിസാഫി, സാജിദ് കെ കെ പുറം, സെയ്ദ് മൂന്നുകണ്ടം, യാസിര്‍, അഫ്‌സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Chowki, treatment fund, GCC, Nusrath club treatment Fund handed over