കാസര്‍കോട്: (my.kasargodvartha.com 04.09.2019) റോട്ടറി ക്ലബ് അധ്യാപകര്‍ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. അക്കാദമിക് അക്കാദമികേതര സ്‌കൂള്‍ പ്രവത്തനങ്ങളില്‍മികവ്തെളിയിച്ചഅധ്യാപകരെ റോട്ടറി ക്ലബിന് വേണ്ടി സര്‍വേ നടത്തിയാണ് തിരഞ്ഞെടുത്തത്. പട്‌ല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെപി ടി ഉഷ ടീച്ചറാണ് അവാര്‍ഡിന് അര്‍ഹയായത്. കണ്ണൂര്‍ മേഖലാ റോട്ടറി ക്ലബാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 16ന് പട് ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡു വിതരണം ചെയ്യുമെന്ന് റോട്ടറി ക്ലബ് കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നിന്നറിയിച്ചു. ഉഷ ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ പട് ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സൈദ് കെ എം അഭിനന്ദനമറിയിച്ചു. ഇതിനകം തന്നെ ഒട്ടേറെ ബഹുമതികള്‍ ലഭിച്ച ഉഷ ടീച്ചര്‍ക്ക് റോട്ടറി ക്ലബിന്റെ അവാര്‍ഡ് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണെന്ന് വാര്‍ഡ് മെമ്പര്‍ എം എ മജീദ് പറഞ്ഞു.
പട് ളയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഉഷ ടീച്ചര്‍ക്ക് അഭിനന്ദനങ്ങളുമായി മുന്നോട്ട് വന്നു. പട് ളയിലെ സാമൂഹിക മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന കണക്ടിംഗ് പട് ള പി ടി ഉഷ ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. പട് ള ലൈബ്രറിയും ഉഷ ടീച്ചര്‍ക്ക് ആശംസകള്‍ നേര്‍ന്നു. പട് ള സ്‌കൂളിന്റെ അഭിമാനമാണ് പി ടി ഉഷ ടീച്ചറെന്ന് പട് ള ലൈബ്രറി ട്രഷററും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി എച്ച് മുഹമ്മദ് പറഞ്ഞു.
Keywords: Kerala, News, Nation builder award for PT Usha Teacher, Patla, Kasargod.