ബെണ്ടിച്ചാല്‍: (my.kasargodvartha.com 26.09.2019) മുച്ചംകാനത്തെ ടി നാരായണന്‍ (55) നിര്യാതനായി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പരേതരായ പുളിയക്കര പക്കീരന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ഷൈനി, ഷൈജു, ഷൈമ. സഹോദരങ്ങള്‍: കുഞ്ഞമ്മ, ഗോപാലന്‍ (ബാലു), രുക്മിണി, പരേതനായ രാമന്‍.
Keywords: Kerala, News, Obituary, Bendichal, Chatttanchal, Muchamkanam Narayanan passed away
Keywords: Kerala, News, Obituary, Bendichal, Chatttanchal, Muchamkanam Narayanan passed away