കാസര്‍കോട്: (my.kasargodvartha.com 30.09.2019) മുസ്ലിം സര്‍വീസ് സൊസൈറ്റി (എം എസ് എസ്) ജില്ലാ പ്രസിഡണ്ടായി വി കെ പി ഇസ്മായില്‍ ഹാജി, സെക്രട്ടറിയായി സി എച്ച് സുലൈമാന്‍, ട്രഷററായി എ അബ്ദുല്ല എന്നിവരെ തെരഞ്ഞെടുത്തു.
അഡ്വ. അബ്ദുല്ല ബേവിഞ്ച, സി എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, അജ്മല്‍ കാഞ്ഞങ്ങാട് (വൈസ് പ്രസിഡണ്ടുമാര്‍), എന്‍ എ നാസര്‍ ചെംനാട്, കെ മൊയ്തു ഹാജി, ഹാറൂണ്‍ ചിത്താരി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി എം അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എം ഹമീദ് ഹാജി, പി എം ഹസ്സന്‍ ഹാജി, വി കെ പി ഇസ്മായില്‍ ഹാജി, മധൂര്‍ ശരീഫ്, അന്‍വര്‍ ഹസ്സന്‍ ചിത്താരി, ഷാഫി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. എം ഷംസുദ്ദീന്‍ സ്വാഗതവും സി എച്ച് സുലൈമാന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, MSS, District general body, MSS District committee office bearers