Join Whatsapp Group. Join now!

മച്ചിനടുക്കത്തെ മാധവിയമ്മ നിര്യാതയായി

മച്ചിനടുക്കത്തെ പരേതനായ ഇ ചന്തുനായരുടെ ഭാര്യ മാവില മാധവിയമ്മ (തമ്പായിയമ്മ -92) നിര്യാതയായി. മക്കള്‍: എം ഗംഗാധരന്‍ നമ്പ്യാര്‍ Kerala, News, Machinadukkam Madhaviyamma passes away
പരവനടുക്കം: (my.kasargodvartha.com 05.09.2019) മച്ചിനടുക്കത്തെ പരേതനായ ഇ ചന്തുനായരുടെ ഭാര്യ മാവില മാധവിയമ്മ (തമ്പായിയമ്മ -92) നിര്യാതയായി. മക്കള്‍: എം ഗംഗാധരന്‍ നമ്പ്യാര്‍ (അബുദാബി), എം രാധ, എം ഭാരതി, എം ജയകൃഷ്ണന്‍ നമ്പ്യാര്‍ (ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്). മരുമക്കള്‍േ: എം രമണി, വി വി വാസുദേവന്‍ നമ്പ്യാര്‍, കെ കെ ശ്രീലത (ചെമ്മനാട് ഗ്രാമ പഞ്ചായത്ത്).

സഹോദരങ്ങള്‍: എം രാഘവന്‍ നമ്പ്യാര്‍, എം നാരായണന്‍ നമ്പ്യാര്‍, പരേതരായ എം ചിണ്ടന്‍ നമ്പ്യാര്‍, എം അമ്മാളു അമ്മ, എം നാരായണി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Machinadukkam Madhaviyamma passes away
  < !- START disable copy paste -->

Post a Comment