Join Whatsapp Group. Join now!

കളനാട്ടെ തായല്‍ ഹസൈനാര്‍ ഹാജി നിര്യാതനായി

കളനാട് അയ്യന്‍കോലിലെ തായല്‍ ഹസൈനാര്‍ ഹാജി(82) നിര്യാതനായി. കളനാട് ഹൈദ്രോസ് Kerala, News, Obituary, Kalanad Hasainar Haji passed away.
കളനാട്: (www.kasargodvartha.com 10.09.2019) കളനാട് അയ്യന്‍കോലിലെ തായല്‍ ഹസൈനാര്‍ ഹാജി(82) നിര്യാതനായി. കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡന്റായിരുന്നു. കളനാട് ഹദ്ദാദ് നഗര്‍  ജമാഅത്ത് സ്ഥാപകരില്‍ പ്രമുഖനും ദീര്‍ഘകാലം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു.

പരേതരായ തായല്‍ അബ്ദുല്ല ഹാജിയുടെയും ആസിയയുടെയും മകനാണ്. ഭാര്യമാര്‍: സുബൈദ, പരേതയായ  ആമിന. മക്കളില്ല. സഹോദരങ്ങള്‍: ഇബ്രാഹീം, സുലൈമാന്‍ ഹാജി (ഉമ്പു ഹാജി), ഹംസ ഹാജി, പരേതരായ  മുഹമ്മദ് കുഞ്ഞി ഹാജി തോട്ടത്തില്‍, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുല്‍റഹ്മാന്‍ ഹാജി, അബൂബക്കര്‍, നഫീസ, ബീഫാത്തിമ. ഖബറടക്കം ഉച്ചയ്ക്ക് രണ്ടുമണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kalanad Hasainar Haji passed away. < !- START disable copy paste -->  

Post a Comment