Join Whatsapp Group. Join now!

ജെ സി ഐ കാസര്‍കോട് കമല്‍പത്ര പുരസ്‌കാരം ശിഹാബ് സല്‍മാന്

ജെ സി ഐ കാസര്‍കോടിന്റെ ഈ വര്‍ഷത്തെ കമല്‍പത്ര പുരസ്‌കാരത്തിന് സല്‍മാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ Kerala, News, JCI, Award, Salman group, Kasaragod, Business, JCI Kasargod Kamlpathra award goes to Shihab Salman
കാസര്‍കോട്: (my.kasargodvartha.com 13.09.2019) ജെ സി ഐ കാസര്‍കോടിന്റെ ഈ വര്‍ഷത്തെ കമല്‍പത്ര പുരസ്‌കാരത്തിന് സല്‍മാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശിഹാബ് സല്‍മാന്‍ അര്‍ഹനായി. 15ന് വൈകീട്ട് ഏഴിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജേസി ഉത്സവില്‍ പുരസ്‌കാരം സമ്മാനിക്കും.

ബിസിനസ് രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.

കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയാണ് ശിഹാബ് സല്‍മാന്‍. ഭാര്യ: റഷാന ശിഹാബ്. മക്കള്‍: ഫഹ്മ ശിഹാബ്, നിഹ്മ ശിഹാബ്, അലി ഫൗസ്, അലി സാദ്.


Keywords: Kerala, News, JCI, Award, Salman group, Kasaragod, Business, JCI Kasargod Kamalpathra award goes to Shihab Salman 

Post a Comment