അല്‍ ജുബൈല്‍: (www.kasargodvartha.com 08.09.2019) സമാധാന അന്തരീക്ഷത്തിലൂടെയാണ് മതം പ്രചരിക്കപ്പെട്ടതെന്നും സംഘര്‍ഷങ്ങളല്ല, മതങ്ങളും പ്രസ്ഥാനങ്ങളും തമ്മിലുള്ള ആശയസംവാദങ്ങളാണ് പ്രബോധന മാര്‍ഗമെന്നും പഠിപ്പിച്ച മഹാ ഗുരുവാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെന്നു ഐസിഎഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട് അഭിപ്രായപ്പെട്ടു. ഡിസംബറില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഭാഗമായി ഒക്ടോബര്‍ മൂന്നിന് ദമ്മാമില്‍ നടക്കുന്ന മുല്‍തഖ അസ്സആദ '19 പ്രഖ്യാപന സമ്മേളനം അല്‍ ജുബൈലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസിഎഫ് ജുബൈല്‍ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ കരീം കാസിമി അധ്യക്ഷത വഹിച്ചു. യുസുഫ് സഅദി അയ്യങ്കേരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് പള്ളത്തടുക്ക വിഷയാവതരണം നടത്തി.
കെസിഎഫ് ഇന്റര്‍നഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രെട്ടറി കമറുദ്ദീന്‍ ഗൂഡിനബളി, ഐസിഎഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പബ്ലിക്കേഷന് സെക്രട്ടറി ശരീഫ് മണ്ണൂര്‍, കെസിഎഫ് നാഷണല്‍ ലീഡര്‍ ആസിഫ് ഗൂഡിനബളി, ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്റസ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍, നഷണല്‍ കണ്‍വീനര്‍ അന്‍സാര്‍ കൊട്ടുകാട് പ്രസംഗിച്ചു. എന്‍ ജി സി കമ്പനി ഉടമ ഇന്‍തിയാസ്, ജുബൈല്‍ സഅദിയ പ്രസിഡന്റ് സമീഉല്ലാഹ് ഗൂഡിനബളി, ഡി കെ എസ് സി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് റഫീഖ് കെ എച്ച് സൂറിഞ്ച പങ്കെടുത്തു. അബ്ദുല്‍ അസീസ് സഅദി സ്വാഗതവും ജലീല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Jamia Sa-adiya Golden Jubilee announcement conference inaugurated < !- START disable copy paste -->