ദമ്മാം: (my.kasargodvartha.com 07.09.2019) നാല് പതിറ്റാണ്ടുകാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് തിരിക്കുന്ന മുഹമ്മദ് മേനത്തിന് സൗദി- ആലംപാടി ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഇദ്ദേഹം നീണ്ടകാലം സൗദി-ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു.
ദമ്മാമിലെ ജൂബിലി റസ്റ്റോറന്റ് ഹാളില്‍ നടന്ന പരിപാടി ഖാസി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബക്കര്‍ മിഹ്‌റാജ് അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ബക്കര്‍ മിഹ്‌റാജ്, ഖാസി മുഹമ്മദ് എന്നിവര്‍ നല്‍കി. കബീര്‍ മിഹ്‌റാജ്, ഹാരിസ് സി എം, ഖലീല്‍ കല്പര, ലത്തീഫ് സി എ എന്നിവര്‍ സംസാരിച്ചു. ഖാദര്‍ പി എം സ്വാഗതവും ജമാല്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Gulf, Dammam, farewell, programme, Farewell given by Saudi-Alampady jamaath committee