മാങ്ങാട്: (my.kasargodvartha.com 16.09.2019) കൊല്ലപ്പെട്ട മാങ്ങാട്ടെ സി പി എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ ആറാം രക്തസാക്ഷി വാര്‍ഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
മാങ്ങാട് ചേര്‍ന്ന അനുസ്മരണ പൊതുയോഗം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മധു മുതിയക്കാല്‍ അധ്യക്ഷത വഹിച്ചു.
സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി പി മണിമോഹന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു. കൂളിക്കുന്ന് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.
രാവിലെ എം ബി ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. കെ വി കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. കെ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ മണികണ്ഠന്‍, മധു മുതിയക്കാല്‍, വി ആര്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Udma, CPM, DYFI, Mangad, Rally, Commemoration for M B Balakrishnan