കുമ്പള: (my.kasargodvartha.com 20.09.2019) ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ എം എ ഖാസിം മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഖാസിം മുസ്‌ലിയാരുടെ വിയോഗത്തിന്റെ നാല്‍പതാം ദിവസമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ഖബര്‍ സിയാറത്തിന് സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഡോ. എം എം ഇസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബി കെ അബ്ദുല്‍ഖാദര്‍ അല്‍-ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, എം എസ് തങ്ങള്‍ മദനി, ഖാസി ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ആബിദീന്‍ ജിഫ്‌രി തങ്ങള്‍, മുഹമ്മദ് അറബി ഹാജി കുമ്പള, യഹ്‌യാ തളങ്കര, തൊട്ടി മാഹിന്‍ മുസ്‌ലിയാര്‍, മുസ്തഫല്‍ ഫൈസി, എന്‍ പി മുഹമ്മദ് സഅദി, ജനറല്‍ സെക്രട്ടറി കെ എല്‍ അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി എന്നിവര്‍ സംസാരിച്ചു.
ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി സഊദി നാഷണല്‍ കമ്മിറ്റി നിര്‍മിക്കുന്ന ഖാസിം മുസ്‌ലിയാര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
Keywords: Kerala, News, Kasaragod, kumbla, Islamic academy, Commemoration meeting was held