Join Whatsapp Group. Join now!

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ കോടോത്ത് കല്യാണിയമ്മ നിര്യാതയായി

ആലാമിപ്പള്ളിക്ക് സമീപത്തെ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കോടോത്ത് കല്യാണിയമ്മ (90) നിര്യാതയായി Kerala, News, Obituary, Kasaragod, Kanhangad, Alamippally Kodoth Kalyaniyamma passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.09.2019) ആലാമിപ്പള്ളിക്ക് സമീപത്തെ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കോടോത്ത് കല്യാണിയമ്മ (90) നിര്യാതയായി. മക്കള്‍: ശ്രീദേവിയമ്മ, ലക്ഷ്മിക്കുട്ടി, രാജേശ്വരി, രാധാമണി, ഇന്ദിര, ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാരി, വസുന്ധര. മരുമക്കള്‍: പത്മനാഭന്‍ അടിയോടി, നാരായണന്‍ നമ്പ്യാര്‍, നവനീത് കൃഷ്ണന്‍ ആയില്ലത്ത്, ദാമോദരന്‍നായര്‍, സുകുമാരന്‍ നായര്‍, സ്മിത, പ്രേമചന്ദ്രന്‍, ജയകൃഷ്ണന്‍.

സംസ്‌കാരം ചെമ്മട്ടംവയല്‍ സമുദായ ശ്മശാനത്തില്‍ നടത്തി.


Keywords: Kerala, News, Obituary, Kasaragod, Kanhangad, Alamippally Kodoth Kalyaniyamma passed away

Post a Comment