കാസര്‍കോട്: (my.kasargodvartha.com 05.09.2019) അടുക്കത്ത്ബയലിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ നാസര്‍ (58) നിര്യാതനായി.
സാംസ്‌കാരിക രംഗത്തും സാമൂഹ്യ സേവന രംഗത്തും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു.
അസുഖം ബാധിച്ച് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതിനാല്‍ പുറത്തിറങ്ങാനാവാതെ ഏതാനും നാളുകളായി വീട്ടില്‍ തന്നെ വിശ്രമത്തിലായിരുന്നു. നല്ലൊരു വായനക്കാരനായ നാസര്‍ വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു.
ഭാര്യ: മിസ്രിയ (പെരുമ്പള). മക്കള്‍: നിഫ്റസൂല്‍ ഹുദാ, നാസിയ, നാഫിയ. ഇളയ മകള്‍ അടുത്തിടെയാണ് വിവാഹിതയായത്. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ ബെണ്ടിച്ചാല്‍, ജലാല്‍ പൊയിനാച്ചി, ഷംസീര്‍ കാഞ്ഞങ്ങാട് . സഹോദരങ്ങള്‍: ജമീല, പരേതനായ ഹനീഫ്. ഖബറടക്കം അടുക്കത്ത്ബയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kerala, News, Obituary, Abdulnaser Adkathbail passes away