കാസര്‍കോട്: (my.kasargodvartha.com 16.09.2019) ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന് ജെ സി ഐ കാസര്‍കോട് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ക്ലബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജെ സി ഐ വാരാഘോഷ സമാപന ചടങ്ങ് ജേസി ഉത്സവില്‍ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ക്ലബ് ഭാരവാഹികള്‍ക്ക് പുരസ്‌കാരം കൈമാറി.
സിനിമാതാരം ശ്രീവിദ്യാ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ജെ സി ഐ കമല്‍പത്ര പുരസ്‌കാര ജേതാവും സല്‍മാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ശിഹാബ് സല്‍മാന്‍, ഡോ. ജസീര്‍ അലി ചെര്‍ക്കള, ജെ സി ഐ മേഖല പ്രസിഡണ്ട് ജെയ്സണ്‍ മുകളേല്‍, വൈസ് പ്രസിഡണ്ട് പ്രമോദ് പുത്തിലത്ത്, ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ഫാറൂഖ്, ജെ സി ഐ വീക്ക് കോഓഡിനേറ്റര്‍ സി കെ അജിത്ത്കുമാര്‍, കെ നാഗേഷ്, കെ ബി അബ്ദുല്‍മജീദ്, ബിനീഷ് മാത്യു, സുബ്രമണ്യ പൈ, ജി റഷാന്ത്, ജെ സി ഐ സെക്രട്ടറി ഇല്യാസ് എ എ, ജെ സി ആര്‍ ടി വിംഗ് ഡയറക്ടര്‍ ശിഫാനി മുജീബ്, ക്ലബ് പ്രസിഡണ്ട് അല്‍ത്താഫ് സി എ , സെക്രട്ടറി സിദ്ദീഖ് എം, ട്രഷറര്‍ സലാം ലണ്ടന്‍, ജി സി സി സെക്രട്ടറി അദ്ര മേനത്ത്, ജി സി സി ട്രഷറര്‍ ഫൈസല്‍ അറഫ, ആസ്‌ക് മീഡിയ ചെയര്‍മാന്‍ ഗപ്പു ആലംപാടി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Alampady, AASC Club, Award, Aasc Alampady received the Award