Join Whatsapp Group. Join now!

ഉറൂസ് മുബാറക് പ്രചാരണ സമ്മേളനം സമാപിച്ചു

ഈ മാസം 22 മുതല്‍ 25 വരെ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ Kerala, News, uroos mubarak campaign ends
മഞ്ചേശ്വരം: (my.kasargodvartha.com 17.08.2019) ഈ മാസം 22 മുതല്‍ 25 വരെ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് പ്രചാരണ ഭാഗമായി എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ കമ്മിറ്റി മജിര്‍പ്പള്ള കോളിയൂര്‍ പദവില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രചാരണ സമ്മേളനം സമാപിച്ചു

കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി അല്‍ ബിഷാറ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് മുഹമ്മദ് സ്ഖാഫി തോക്കെ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോളിയൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ശറഫുദ്ദീന്‍ തങ്ങള്‍ ഗാന്ധി നഗര്‍, അബ്ദുല്‍ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ദുല്‍അസീസ് സഖാഫി മച്ചംമ്പാടി, റഫീഖ് ലത്തീഫി ഇബ്രാഹിം ഖലീല്‍ അഹ്സനി, അബ്ദുര്‍ റഹ്മാന്‍ സഖാഫി, ഉമര്‍ സഖാഫി ആനക്കല്ല്, ഹസന്‍കുഞ്ഞി മള്ഹര്‍, സൈനുദ്ദീന്‍ ഹാജി ഹൊസങ്കടി, അബ്ദുല്‍ഖാദിര്‍ ഹാജി കാര്‍കൂടെളു, അബ്ദുല്ല ഹാജി ബാളെഹിത്തലു, ബഷീര്‍ മുന്നിപ്പാടി, പി.കെ. സിദ്ദീഖ്, സിദ്ദീഖ് കോളിയൂര്‍, ജുനൈദ് കോളിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, News, uroos mubarak campaign ends

Post a Comment