കാസര്‍കോട്: (my.kasargodvartha.com 30.08.2019) പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അവശ്യ സാധന സഹായ വിതരണത്തിനായി സഹകരണ വകുപ്പ് നടത്തുന്ന കെയര്‍ ഗ്രേസ് പദ്ധതിയിലേക്ക് ഉദുമ വനിതാ സഹകരണ സംഘം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ നല്‍കി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സാധനങ്ങള്‍ സംഘം ഭാരവാഹികള്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി.
സഹകരണ വകുപ്പ് കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായുള്ള ദുരിതാശ്വാസ സഹായം ജോ. രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ്, അസി. രജിസ്ട്രാര്‍ കെ മുരളീധരന്‍, സംഘം പ്രസിഡന്റ് കസ്തൂരി ബാലന്‍, സെക്രട്ടറി ബി. കൈരളി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Uduma Women co-operative society's help for Care Grace
< !- START disable copy paste -->