പള്ളിക്കര: (my.kasargodvartha.com 24.08.2019) തൊട്ടി മഹല്ല് ജമാഅത്തിന് പുതിയ സാരഥികളായി. തൊട്ടി നുസ്‌റത്തുല്‍ ഇസ്‌ലാം ജമാഅത്തിന്റ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഖത്വീബ് അബൂത്വാഹിര്‍ അല്‍ ബദ്രി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എ ബഷീര്‍ ഹാജി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഹംസ തൊട്ടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി എം എ ഹമീദ് സ്വാഗതം പറഞ്ഞു.
റിട്ടേണിംഗ് ഓഫീസര്‍ മുനീര്‍ തമന്നയുടെ നേതൃത്വത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള 15 അംഗ കമ്മിറ്റി അംഗങ്ങളെയും പ്രഥമ പ്രവര്‍ത്തക യോഗത്തില്‍ ഭാരവാഹികളെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: തൊട്ടി സാലിഹ് ഹാജി (പ്രസിഡന്റ്), കെ എം അബ്ദുര്‍ റഹ്മാന്‍ ഹാജി (ജനറല്‍ സെക്രട്ടറി), കെ എം സാലിഹ് മാസ്റ്റര്‍ (ട്രഷറര്‍), എം എ ലത്വീഫ്, ഖാലിദ് ഹാജി (വൈസ് പ്രസിഡന്റുമാര്‍), മുനീര്‍ തമന്ന, ടി എ സലീം തായല്‍ (സെക്രട്ടറിമാര്‍) തൊട്ടി ഹംസ, എം എ ഹമീദ്, പുത്തൂര്‍ ഹംസ, ബഷീര്‍ തഖ്വ, മുജ്തബ എം ജി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)
വിവിധ കോഓഡിനേറ്റര്‍മാരായി ബഷീര്‍ ഹാജി മെഡിക്കല്‍ (മദ്രസ), മുഹമ്മദ്കുഞ്ഞി മുക്കൂട് (സിദ്ദീഖ് മസ്ജിദ്), അജ്മല്‍ സഹീര്‍ (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kerala, News, Thotty Mahal jamaath office bearers