തച്ചങ്ങാട്: (my.kasargodvartha.com 19.08.2019) പരേതനായ തോക്കാനം കുഞ്ഞിരാമന്റെ ഭാര്യ അരവത്ത് മാതാവ് വളപ്പില്‍ വീട്ടിലെ ലക്ഷ്മിയമ്മ (84) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍ (ഗള്‍ഫ്), വി വി സുകുമാരന്‍ (സി പി എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, കെ എസ് കെ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി), ശശിധരന്‍ (ഗള്‍ഫ്), പാര്‍വതി, ബേബി. മരുമക്കള്‍: കൃഷ്ണന്‍, ഗോപാലന്‍, പ്രിയ (ഇരിയണ്ണി), രജനി തിമിരി (അധ്യാപിക), സൗമിനി (തച്ചങ്ങാട്). സഹോദരങ്ങള്‍: നാരായണി, പരേതരായ കുമാരന്‍, മുത്തുനായര്‍, കല്യാണി.
തച്ചങ്ങാട് അരവത്ത് മാതാവ് വളപ്പില്‍ വീട്ടില്‍ ലക്ഷ്മിയമ്മ നിര്യാതയായി
പരേതനായ തോക്കാനം കുഞ്ഞിരാമന്റെ ഭാര്യ അരവത്ത് മാതാവ് വളപ്പില്‍ വീട്ടിലെ ലക്ഷ്മിയമ്മ (84) നിര്യാതയായി.
Kerala, Obituary, Thchangad Aravath Lakshmi Amma passed away