കാസര്‍കോട്: (my.kasargodvartha.com 27.08.2019) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സമാഹരിച്ച തുക കൈമാറി. ജില്ലയിലെ വിദ്യാലയങ്ങളില്‍നിന്ന് സമാഹരിച്ച 3,17,940 രൂപയുടെ ഡി ഡി ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബുവിനെ ഏല്‍പിച്ചു.
Keywords: Kerala, News, Students Police cadet donated to CMDRF