കാസര്‍കോട്: (my.kasargodvartha.com 14.08.2019) കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷേക്ക് അബ്ദുല്‍ മജീദ് (62) നിര്യാതനായി. ചൗക്കിയിലായിരുന്നു താമസം. ഉറ്റവരാരും നിലവിലില്ല. അവിവാഹിതനാണ്. ദേര്‍ളകട്ട യേനപ്പോയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ഖബറടക്കം മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Obituary, Sheikh Abdul Majeed passed away
ഖബറടക്കം മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Obituary, Sheikh Abdul Majeed passed away