കാഞ്ഞങ്ങാട്: (my.kasargodvartha.com 24.08.2019) കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ അരയി പാലത്തില്‍ ഒഴുക്കില്‍പ്പെട്ട ചായ്യോത്തെ ദമ്പതികളേയും അവര്‍ സഞ്ചരിച്ച കാറിനേയും രക്ഷപ്പെടുത്തിയ യുവാക്കളെ അരയി ശ്രീ ധര്‍മശാസ്ത ബാലഗോകുലം ആദരിച്ചു.
ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ പ്രമോദ് പാറമ്മല്‍, മനോജ് നീരോക്കില്‍, വിമല്‍ പ്രസാദ്, വിജിത്ത്, ഹരീഷ്, വൈശാഖ്, സച്ചിന്‍ എന്നിവരെയാണ് ആദരിച്ചത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി കെ വല്‍സലന്‍ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം സുരേശന്‍, ടി പുരുഷു, സി രാജേഷ്, വിജേഷ്, എ സുനില്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Rescue Team honored