Join Whatsapp Group. Join now!

പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ നിര്യാതയായി

പരേതനായ കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണിയുടെ ഭാര്യ പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ (93) നിര്യാതയായി. മാധ്യമം കാസര്‍കോട് ബ്യൂറോ ചീഫ് രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ മാതാവാKerala, News, Obituary, Pulikodan Veettil Paru Amma passed away
രാവണീശ്വരം: (my.kasargodvartha.com 09.08.2019) പരേതനായ കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണിയുടെ ഭാര്യ പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ (93) നിര്യാതയായി. മാധ്യമം കാസര്‍കോട് ബ്യൂറോ ചീഫ് രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ മാതാവാണ്. മറ്റു മക്കള്‍: പി നാരായണന്‍, നാരായണി, ലക്ഷ്മി, രാധാകൃഷ്ണന്‍ (യുഎഇ), ഗോവിന്ദന്‍.

മരുമക്കള്‍: ലക്ഷ്മി, മാധവന്‍ തണ്ണോട്ട്, എ സാവിത്രി, പ്രീത, എം ശുഭ (അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതനായ വി കുഞ്ഞിക്കണ്ണന്‍ മണിയാണി. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.


Keywords: Kerala, News, Obituary, Pulikodan Veettil Paru Amma passed away, Raveendran Ravaneeshwaram.

Post a Comment