മാങ്ങാട്: (my.kasargodvartha.com 19/08/2019) യുവധാര കലാ-കായിക വേദി അംബാപുരവും ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന ജീവിത ശൈലി നിര്‍ണയ ക്ലിനിക്, കുടുംബാരോഗ്യ കേന്ദ്രം ഉദുമ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ വര്‍ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി വാര്‍ഡ് മെമ്പര്‍ ബീവി അഷറഫ് ഉദ്ഘാടനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, inauguration, Health, Awareness campLifestyle diagnostics camp was organized