Join Whatsapp Group. Join now!

ഹെല്‍ത്ത് മാളില്‍ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ രക്ത പരിശോധന പാക്കേജ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു

പ്രൈം ലൈഫ് ആപിസ് ഹെല്‍ത്ത് മാളില്‍ ഡയാലിസിസ് രോഗികള്‍ക്ക് വേണ്ട രക്ത പരിശോധനകള്‍ സൗജന്യമായി ചെയ്തു കൊടുക്കുന്നു. Kerala, News, Business, Free blood test for dialysis patients in Health mall
കാസര്‍കോട്: (my.kasargodvartha.com 17.08.2019) പ്രൈം ലൈഫ് ആപിസ് ഹെല്‍ത്ത് മാളില്‍ ഡയാലിസിസ് രോഗികള്‍ക്ക് വേണ്ട രക്ത പരിശോധനകള്‍ സൗജന്യമായി ചെയ്തു കൊടുക്കുന്നു. പാക്കേജിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ അഭയം ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഖയ്യൂം മാന്യ, ഹെല്‍ത്ത് മാള്‍ ചെയര്‍മാന്‍ എം ബി യൂസുഫ്, മാനേജിംഗ് പാര്‍ട്ണര്‍മാരായ മഹ് മൂദ്, അബൂ യാസിര്‍, മുഹമ്മദ് ഫൈസല്‍, വിഷന്‍ കെയര്‍ ഡയറക്ടര്‍ സിറാര്‍ അബ്ദുല്ല, അഭയം യു എ ഇ കോണ്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് ആലംപാടി എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Free blood test for dialysis patients in Health mall
  < !- START disable copy paste -->

Post a Comment