ഉദുമ: (my.kasargodvartha.com 17.08.2019) മാങ്ങാട്ടെ പൗരപ്രമുഖനായ കുണ്ട്രേന്‍ ഹസൈനാറിന്റെ മക്കളായ മുടിക്കാരന്‍ മമ്മിഞ്ഞി, അന്തു മേസ്ത്രി, പൊന്നുമ്മ, കജജിബി പാണത്തൂര്‍, ബീഫാത്തിമ പടന്ന എന്നീ പരമ്പരകളില്‍പെട്ട കുടുംബങ്ങള്‍ ഒത്തുചേരുന്നു. സെപ്റ്റംബര്‍ 29ന് മാങ്ങാട്ട് നടക്കുന്ന സംഗമത്തില്‍ 600ഓളം അംഗങ്ങള്‍ സംബന്ധിക്കും.
സംഗമത്തിന്റെ ലോഗോ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കുടുംബ കാരണവന്‍ മുടിക്കാരന്‍ ഹസൈനാറിന് നല്‍കി നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം കെ മുഹമ്മദ് കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ എം എച്ച് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹസൈനാര്‍ മാങ്ങാട്, ഭാരവാഹികളായ മുത്തലി മാങ്ങാട്, മജീദ് മങ്ങാട്, ഷാഫി റിലയന്‍സ്, എം കെ ഷംസുദ്ധീന്‍, കെ എം മൊയ്തീന്‍ കുഞ്ഞി, കാറോളി അബ്ദുര്‍ റഹ്മാന്‍, എം എച്ച് മാഹിന്‍, കബീര്‍ മാങ്ങാട്, എം കെ നിസാര്‍, എം കെ അഷ്‌റഫ്, റംഷാദ് അരമങ്ങാനം എന്നിവര്‍ സംബന്ധിച്ചു.
Keywords: kerala, news, family meet, logo released