ചെങ്കള: (my.kasargodvartha.com 19.08.2019) എര്‍മാളം വലിയമൂല ഖിളര്‍ ജുമാമസ്ജിദ് ജമാഅത്ത് 2019-2020 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസൈനാര്‍ ഹാജി പാണലത്തെ പ്രസിഡന്റായും സെക്രട്ടറിയായി ഷാഫി ബി എമ്മിനെയും ട്രഷററായി ഹസൈനാര്‍ വെള്ളരിക്കുണ്ടിനെയും തെരഞ്ഞെടുത്തു.
മസ്ജിദ് പരിസരത്ത് നടന്ന ജനറല്‍ ബോഡി യോഗം ഖത്തീബ് മുഹ്യുദ്ദീന്‍ അഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. 2018-2019 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാഫി ബി എം അവതരിപ്പിച്ചു. മസ്ജിദ് പരിപാലന വരുമാനത്തിനായി 2020ല്‍ പൂര്‍ത്തീകരിക്കേണ്ട വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി.
മറ്റു ഭാരവാഹികള്‍: അഹമ്മദ് സഅദി, അബ്ദുല്‍ഖാദര്‍ നെക്കര (വൈസ് പ്രസിഡന്റുമാര്‍), കബീര്‍ അറഫ , സിദ്ദീഖ് എ എച്ച് (ജോ. സെക്രട്ടറിമാര്‍).
എക്സിക്യൂട്ടീവ് അംഗങ്ങള്‍: മൊയ്തു ബി എ, അസ്‌ലം അണങ്കൂര്‍, അബൂബക്കര്‍ ഹാജി, യൂസഫ്, റഫീഖ് ചെങ്കള, നാസര്‍ കൊറക്കോട്.
Keywords: Kerala, News, Ermalam Valiyamoola Khilr Juma Masjid office bearers