Join Whatsapp Group. Join now!

നേതൃത്വ പരിശീലന ശില്പശാല നടത്തി

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ്(സിജി) ജില്ലാ ചാപ്റ്റര്‍ നേതൃത്വ പരിശീലന ശില്‍പശാല നടത്തി News, Kerala, training, kanjangad, Conducted a leadership training workshop
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.08.2019) സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ്(സിജി) ജില്ലാ ചാപ്റ്റര്‍ നേതൃത്വ പരിശീലന ശില്‍പശാല നടത്തി. സിജി സ്‌റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പര്‍ നിസാര്‍ പെര്‍വാട് ശില്‍പശാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വികെപി ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ അബുസാലി, ഹക്കീം മാടക്കല്‍, എംഎ അസ്ലം, സാദിഖുല്‍ അമീന്‍, സുഹൈല്‍ വലിയപറമ്പ്, ശുഹൈബ് കാക്കടവ് എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, training, kanjangad, Conducted a leadership training workshop

Post a Comment