Join Whatsapp Group. Join now!

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

അവശത അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍പെടുത്തി Kerala, News, coat distributed to old age
ബോവിക്കാനം: (my.kasargodvartha.com 19.08.2019) അവശത അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍പെടുത്തി അനുവദിച്ച കട്ടില്‍ വിതരണത്തിന്റെ മല്ലം വാര്‍ഡ്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നിര്‍വഹിച്ചു. അസി. സെക്രട്ടറി ഉഷ അധ്യക്ഷത വഹിച്ചു.

കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, വേണുകുമാര്‍ മാസ്റ്റര്‍, പൊന്നപ്പന്‍, വിനോദ് തെക്കെപ്പള്ള, ലക്ഷ്മി, ഗീത ഭജനമന്ദിരം, രാമന്‍ തേജസ് കോളനി, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

Keywords: Kerala, News, coat distributed to old age

Post a Comment