Join Whatsapp Group. Join now!

പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടര്‍ ബേവിഞ്ച എളിഞ്ചികയിലെ എ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

എളിഞ്ചികയില്‍ എ കെ ഹൗസില്‍ എ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി (77) നിര്യാതനായി. പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടറായിരുന്നു. പരേതനായ Kerala, News, Obituary, Bevinja AK Abdul Rahman passes away
ബേവിഞ്ച: (my.kasargodvartha.com 28.08.2019) എളിഞ്ചികയില്‍ എ കെ ഹൗസില്‍ എ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി (77) നിര്യാതനായി. പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടറായിരുന്നു.  പരേതനായ കിളിയന്തിരിക്കാല്‍ ഹസ്സന്‍ കുട്ടി- പറയങ്കോട് ആസ്യുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സി എല്‍ ആമിന (ചെമ്മനാട്). മക്കള്‍: ഹിഷാം, ആസിഫലി ഹസന്‍ (ദുബൈ), ജസീം (കേരള ചിപ്‌സ് ചെമ്മനാട്), ഷാഹിന, തൗസീഫ് (ഒമാന്‍), തന്‍വീര്‍ (ദുബൈ).

മരുമക്കള്‍: മുഹമ്മദലി നുള്ളിപ്പാടി, മിസ് രിയ, സുനൈജ, മൈമൂന, ഹസീന, സഫീദ. സഹോദരങ്ങള്‍: ബീഫാത്വിമ, ഖദീജ, പരേതരായ എ കെ മുഹമ്മദ് കുഞ്ഞി, എ കെ അബ്ദുല്ല, എ കെ അബൂബക്കര്‍. ഖബറടക്കം വ്യാഴാഴ്ച ഒമ്പത് മണിക്ക് ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Bevinja AK Abdul Rahman passes away
  < !- START disable copy paste -->

Post a Comment