Join Whatsapp Group. Join now!

ആലംപാടിയിലെ പൊയ്യയില്‍ മുഹമ്മദ് ഹാജി നിര്യാതനായി

പൗരപ്രമുഖന്‍ ആലംപാടിയിലെ പൊയ്യയില്‍ മുഹമ്മദ് ഹാജി(80) നിര്യാതനായി. പരേതനാKerala, News, Obituary, Alampady Poyyayil Muhammed Haji passed away, Kasargod, Death.
ആലംപാടി: (my.kasargodvartha.com 27.08.2019) പൗരപ്രമുഖന്‍ ആലംപാടിയിലെ പൊയ്യയില്‍ മുഹമ്മദ് ഹാജി(80) നിര്യാതനായി. പരേതനായ പൊയ്യയില്‍ ഇബ്രാഹിം ഹാജിയുടെ മകനാണ്. ഭാര്യ: മറിയുമ്മ.

മക്കള്‍: അബ്ദുല്ല, മൊയ്തീന്‍ കുട്ടി, ഇബ്രാഹിം, അബൂബക്കര്‍, നിസാര്‍, ഖദീജ, സമീറ, നസീമ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുസ്തഫ, അബൂബക്കര്‍, സുഹ്‌റ, ഹന്നത്ത്, തസ്‌രീഫ, ജസീല, അഷ്ഫാന. മൃതദേഹം ആലംപാടി ഖിള്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ആലംപാടി ജമാഅത്ത് മുന്‍ ട്രഷററും നാഷണല്‍ ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും ആയിരുന്ന അദ്ദേഹം ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖ കമ്മിറ്റി അനുശോചിച്ചു.


Keywords: Kerala, News, Obituary, Alampady Poyyayil Muhammed Haji passed away, Kasargod, Death.

Post a Comment