Join Whatsapp Group. Join now!

'ഓര്‍മകളിലൂടെ -2008' പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ 2008 ബാച്ച് 'ഓര്‍മകളിലൂടെ -2008' പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം Kerala, News, GMVHSS Thalangara VHSE Batch, Old Students meet conducted
കാസര്‍കോട്: (my.kasargodvartha.com 03.07.2019) തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ 2008 ബാച്ച് 'ഓര്‍മകളിലൂടെ -2008' പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന സംഗമത്തില്‍ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് മാസ്റ്റര്‍, രതീഷ് മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, അസ്ലം ടി എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, GMVHSS Thalangara VHSE Batch, Old Students meet conducted
  < !- START disable copy paste -->

Post a Comment