Join Whatsapp Group. Join now!

മുസ്ലിം ലീഗ് നേതാവ് എരിയപ്പാടിയിലെ പൊയ്യയില്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

മുസ്ലിം ലീഗ് നേതാവ് ആയിരുന്ന എരിയപ്പാടിയിലെ പൊയ്യയില്‍ അബ്ദുല്‍ ഖാദര്‍(66) നിര്യാതനയി. ഏറെ നാളായിKerala, News, Obituary
എരിയപ്പാടി: (my.kasargodvartha.com 22.07.2019) മുസ്ലിം ലീഗ് നേതാവ് ആയിരുന്ന എരിയപ്പാടിയിലെ പൊയ്യയില്‍ അബ്ദുല്‍ ഖാദര്‍(66) നിര്യാതനയി. ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊയ്യയില്‍ അബ്ദുര്‍ റഹ്മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സൈനബ. മക്കള്‍: ഷാനിബ, ശബീബ, ശിഹാബ്. മരുമകന്‍: മന്‍ഷാദ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, അബൂബക്കര്‍, ആസിയ.

Kerala, News, Obituary, Muslim League Leader Abdul Khader passed away

ദീര്‍ഘകാലം അബുദാബിയിലായിരുന്നു. ചെങ്കള പഞ്ചായത്ത് അബുദാബി കെഎംസിസി കമ്മിറ്റി, ആലംപാടി ജമാഅത്ത് അബുദാബി കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മികച്ച സംഘാടകന്‍ കൂടിയാണ്.

മൃതദേഹം എരിയപ്പാടി ബദര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Muslim League Leader Abdul Khader passed away
< !- START disable copy paste -->
< !- START disable copy paste -->

Post a Comment