കാസര്‍കോട്: (my.kasargodvartha.com 30.07.2019) ഈ വര്‍ഷത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിനെ തിരഞ്ഞെടുത്തു. പ്ലേസ്മെന്റ് ഡിവിഷന്‍ വഴി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കിയതും സാമൂഹിക സേവന രംഗത്തെ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം.
ശനിയാഴ്ച എറണാകുളത്ത് വെച്ച് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുര്‍ റസാഖ് പുരസ്‌കാരം ഏറ്റുവാങ്ങി. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തെ മികവിന് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ശ്രീ ശങ്കരാചാര്യക്ക് ഇന്ന് കേരളത്തില്‍ മുപ്പതോളം ബ്രാഞ്ചുകളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, KR Narayan National Foundation award for Sri Sankaracharya Computer center
< !- START disable copy paste -->