കളനാട്: (my.kasargodvartha.com 24.07.2019) അയ്യങ്കോലിലെ അബ്ദുല്ല (83)നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: കരീം, ഹുസൈന്‍, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, ഖദീജ, ബീഫാത്വിമ, റാബിയ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, കരീം, ഹംസ, സാഹിന, നസീമ, ഉമൈറ, സീനത്ത്.
സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതരായ ആമിന, ഖദീജ, നഫീസ, മുഹമ്മദ് കുഞ്ഞി. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അയ്യങ്കോല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതരായ ആമിന, ഖദീജ, നഫീസ, മുഹമ്മദ് കുഞ്ഞി. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അയ്യങ്കോല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalanad Ayyangol Abdulla passes away
< !- START disable copy paste -->
Keywords: Kerala, News, Kalanad Ayyangol Abdulla passes away
< !- START disable copy paste -->